ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ന​ന്തി​ബ​സാ​ർ: ക​ട​ലൂ​രി​ലെ കാ​ഞ്ഞി​ര​ക്കു​റ്റി പ്ര​ഭാ​ക​ര​ൻ (58) ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കു​ടും​ബ സ​മേ​തം ഡ​ൽ​ഹി​ലാ​ണു താ​മ​സം. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: പ്ര​ത്യാ​ഷ്, പ്രെ​യി​സ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ (റി​ട്ട. റെ​യി​ൽ​വേ), അ​ശോ​ക​ൻ (ഗാ​ല​ക്സി ടൈ​ല​റി​ങ്, ന​ന്തി), സ​തീ​ശ​ൻ, സു​ശീ​ല, സു​മം​ഗ​ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.