ഹൈ​ദ​രാ​ബാ​ദി​ൽ നി​ര്യാ​ത​നാ​യി

മാ​വൂ​ർ: പ​ള്ളി​യോ​ൾ മൂ​ല​ത്ത് പ​രേ​ത​നാ​യ ആ​ലി​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ സ​ലീം (ബാ​ബു -48) ഹൈ​ദ​രാ​ബാ​ദി​ൽ നി​ര്യാ​ത​നാ​യി. പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ മൊ​ത്ത​വി​ൽ​പ​ന​ക്കാ​ര​നാ​ണ്. ക​ച്ച​വ​ടാ​വ​ശ്യാ​ർ​ഥം ര​ണ്ടാ​ഴ്ച മു​മ്പ് ഹൈ​ദ​രാ​ബാ​ദി​ൽ പോ​യ​താ​യി​രു​ന്നു. അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സം മു​മ്പ് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശ​നി​യാ​ഴ്ച രാ​ത്രി സെ​ക്ക​ന്ദ​രാ​ബാ​ദി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. മാ​താ​വ്: ആ​യി​ശ​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ൽ റ​ഷീ​ദ് (റി​യാ​ദ്), സ​ഫി​യ, സൗ​ദ, സ​ലീ​ന. തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.