റോ​ഡ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

താ​മ​ര​ശേ​രി: വ​യോ​ധി​ക​നെ റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​െ​ണ്ട​ത്തി. ചു​ങ്കം ഇ​രു​മ്പി​ന്‍ ചീ​ട​ന്‍കു​ന്ന് രാ​മ​നെ(69)​യാ​ണ് ചു​ങ്കം ബാ​റി​ന് സ​മീ​പം റോ​ഡ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ: പ​രേ​ത​യാ​യ മീ​നാ​ക്ഷി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.