അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അ​ഗ​ളി: ശ്വാ​സ​ത​ട​സ്സ​ത്തെ​ത്തു​ട​ർ​ന്ന്​ അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ക​ക്കു​പ്പ​ടി പ്രീ​ത-​സ​ന​ൽ ദ​മ്പ​തി​ക​ളു​ടെ ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ജ​ന​ന സ​മ​യ​ത്ത്​ പൊ​ക്കി​ൾ​കൊ​ടി ക​ഴു​ത്തി​ൽ ചു​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ശ്വാ​സ​ത​ട​സ്സം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ന് ജ​നി​ത​ക വൈ​ക​ല്യ​വു​മു​ണ്ടാ​യി​രു​ന്നു. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.