അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

വ​ട​ക​ര: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പു​തു​പ്പ​ണം അ​ങ്ങാ​ടി​ത്താ​ഴ പ​ണി​യി​ല്‍ അ​ശ്വ​ന്ത് (25) മ​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 30ന് ​ഇ​രി​ങ്ങ​ല്‍ മാ​ങ്ങൂ​ല്‍ പാ​റ​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പി​താ​വ്: സു​രേ​ഷ് ബാ​ബു. മാ​താ​വ്: സു​ധ. സ​ഹോ​ദ​ര​ന്‍: ആ​ദ​ര്‍ശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.