കോ​വി​ഡ്: മ​ത്സ്യ​ വ്യാ​പാ​രി മ​രി​ച്ചു

ന​ന്തി ബ​സാ​ർ: കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​ക്കോ​ടി പാ​ലൂ​ര്‍ സ്വ​ദേ​ശി കോ​ടി​ക്ക​ൽ സ്വ​ദേ​ശി മ​രി​ച്ചു. സ്രാ​മ്പി​ക്ക​ൽ ക​ട​പ്പു​റ​ത്തെ മ​ത്സ്യ വ്യാ​പാ​രി ഐ​സ് പ്ലാ​ൻ​റി​നു സ​മീ​പം മ​ന്ദ​ത്ത് നാ​രാ​യ​ണ​ൻ (85) ആ​ണ് മ​രി​ച്ച​ത്. മു​ക്കം എ​ഫ്.​എ​ൽ.​സി.​ടി​യി​ലാ​ണ് മ​ര​ണം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് നേ​ര​ത്തേ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ർ 19ന് ​കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ​ക്കൊ​പ്പം എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: ബേ​ബി. മ​ക​ൾ: പ്ര​സ​ന്ന. മ​രു​മ​ക​ൻ: അ​നി​ൽ​കു​മാ​ർ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.