Posted On
date_range Updated On
date_range ഇതിഹാസ ഗായികക്ക് വിട...
ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്കർ (92) വിടവാങ്ങിയിരിക്കുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെ ന്റിലേറ്ററിൽ ചികിത്സിലായിരുന്നു. മുംബൈ ദാദറിലെ ശിവജി പാർക്കിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിയോഗത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രമുഖർ അനുശോചിച്ചു.
നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ച് യാത്രയായ ലത മങ്കേഷ്കറിന് ആദരാഞ്ജലികൾ....
കൂടുതൽ വായനക്ക്:
- ലത മങ്കേഷ്കർ അന്തരിച്ചു; ഇന്ത്യയുടെ വാനമ്പാടി ഇനി ഇമ്പമാർന്നൊരോർമ
- ലത മങ്കേഷ്കർ: വിജയതാളത്തിൽ ദൈവം ശ്രുതി ചേർത്തുവെച്ച ജീവിതം
- ഇന്ത്യയുടെ വാനമ്പാടി ഇനി ഇമ്പമാർന്നൊരോർമ VIDEO STORY
- രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം; ലത മങ്കേഷ്കറിന്റെ സംസ്കാരം ഇന്ന് ശിവജി പാർക്കിൽ
- നാദസൗരഭമുള്ള 'ചെങ്കദളി പൂ' തന്നു; പിന്നെ മലയാളത്തിൽ മുഴങ്ങിയില്ല ആ യുഗശബ്ദം...
- ലതാജീയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കും -അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
- ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ -മുഖ്യമന്ത്രി
- സമാനതകളില്ലാത്ത ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടം -സ്പീക്കർ
- 'ഇന്ത്യയുടെ പ്രിയപ്പെട്ട ശബ്ദം'; അനുശോചിച്ച് രാഹുലും പ്രിയങ്കയും
- സംഗീതത്തോടൊപ്പം സചിനെയും ക്രിക്കറ്റിനെയും സ്നേഹിച്ച ലതാജി
- ആ പിണക്കത്തിന് കാരണമുണ്ട്... ലത മങ്കേഷ്കറെ ബഹിഷ്കരിച്ച ഒരേയൊരു സംഗീത സംവിധായകൻ
- 'രഥയാത്രക്കായി അവർ ഗാനം ആലപിച്ചു'; ലതാ മങ്കേഷ്കറെ അനുസ്മരിച്ച് അദ്വാനി'രഥയാത്രക്കായി അവർ ഗാനം ആലപിച്ചു'; ലതാ മങ്കേഷ്കറെ അനുസ്മരിച്ച് അദ്വാനി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.