വയനാട്​ സ്വദേശിയായ സ്​കൂൾ​ ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം: വയനാട്​ സ്വദേശിയെ പാണക്കാട്​ സ്വകാര്യ സ്​കൂളിന്​ സമീപത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്​ പടിഞ്ഞാറേത്തറ ഈന്തൻ മമ്മൂട്ടിയുടെ മകൻ ഫയറൂസ്​ (26) ആണ്​ മരിച്ചത്​.

പാണക്കാ​ട്ടെ സ്വകാര്യ സ്​കൂളിൽ ഓഫിസ്​ ജീവനക്കാരനായ ഇദ്ദേഹത്തെ വൈകീ​ട്ടോടെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​​. മലപ്പുറം പൊലീസ്​ ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

News Summary - School employee found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.