Posted On
date_range Updated On
date_range നവാസ് നിര്യാതനായി
കോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ എടയാടൻ അസൈനാർ മാസ്റ്ററുടെ മകൻ നവാസ് (44) മരണപ്പെട്ടു. ഭാര്യ : ഫാരിഷ, മക്കൾ : നസ്‌ല, നിഹ്മ, നാസിം, മാതാവ്: ഖദീജ തൂമ്പത്ത് സഹോദരങ്ങൾ: നൗഷാദ്, അനീസ, സബ്ന, റഹീനമോൾ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.