Posted On
date_range Updated On
date_range കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു.
കാൻസർ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 64 വയസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.