കുങ്കഞ്ചേരി അബ്ദുറഹ്മാൻ നിര്യാതനായി

ചേന്ദമംഗല്ലൂർ: റിട്ടയേർഡ് അധ്യാപകൻ വട്ടക്കണ്ടത്തിൽ കുങ്കഞ്ചേരി അബ്ദുറഹ്മാൻ, നിര്യാതനായി. കണ്ണൂർ കാട്ടാമ്പള്ളി ഗവ. യു.പി. സ്​കൂൾ, പുതിയങ്ങാടി യു.പി. സ്​കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

ഭാര്യ: ഖദീജ എടാരത്ത്. മക്കൾ: സഫീറുറഹ്മാൻ (ഖത്തർ), ശാഹിർ (ബാംഗ്ലൂർ), ശബീബ്, സാബിഖുസ്സമാൻ.

സഹോദരങ്ങൾ: അബ്ദുസ്സലാം, ബിച്ചു ഫാത്തിമ (കൊടിയത്തൂർ).

മയ്യത്ത് നമസ്ക്കാരം തിങ്കൾ വൈകുന്നേരം 4.15ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.