റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ ഉമ്മർ നിര്യാതനായി

വെള്ളിമാട്കുന്ന്: റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ എൻ.സി. ഉമ്മർ (73) വെള്ളിമാട്കുന്ന് പൂളക്കടവ് റോഡിൽ 'സായ'യിൽ നിര്യാതനായി. ഭാര്യ: കെ.വി. ആസിയ ഉമർ. മക്കൾ: എൻ.സി. രേഷ്മ ജലീൽ, റെഫ്സീന ഷഫീഖ്, പരേതനായ എൻ.സി. റിഫാസ്. മരുമക്കൾ: ഡോ. സി.പി. അബ്ദുൽ ജലീൽ (മസ്കത്ത്​), ഇ.വി. ഷഫീഖ് (കമ്പ്യൂട്ടർ എഞ്ചിനീയർ). സഹോദരങ്ങൾ: സുലൈമാൻ, കദീജ, ജമീല, പരേതരായ അബൂബക്കർ, ആലിക്കോയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 12.45 ഓ​െട എൻ.ജി.ഒ ക്വാട്ടേർസ് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദിൽ.

News Summary - obituary retired PWD Engineer Ummer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.