ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അം​ഗം ഇ ഗംഗാധരൻ നിര്യാതനായി

എകരൂൽ : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അം​ഗവും ദലിത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറുമായ പൂനൂർ കക്കാട്ടുമ്മൽ ഇ. ഗംഗാധരൻ (58) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഭാര്യ: ഗീത. മക്കൾ: ദീപക്, ദിപിൻ, പ്രിയങ്ക. മരുമകൻ: സുധീർ (എഫ്.സി.ഐ. ഗോഡൗൺ, വെസ്റ്റ്ഹിൽ).

News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.