എൻ.പി. ഹസ്സൻ നിര്യാതനായി

വെള്ളിപറമ്പ്: കറ്റുതിരുത്തിയിൽ ആമിന മൻസിൽ എൻ.പി. ഹസ്സൻ (93) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതരായ ഫാത്തിമ, ഫാത്തിമ്മൈ. 

മക്കൾ: അമീർ, സുബൈദ, അബ്ദു റസാഖ്, ഫൗസിയ, ലത്തീഫ്, സാഇദ, അശ്റഫ് (സെക്രട്ടറി വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത്,) സലീന.

മരുമക്കൾ: ഫാത്തിമ, അഹമ്മദ്, ജമീല, നഫീസ, സുഹൈബ്, സിൻസിലി, സുബൈർ, പരേതനായ ഖലീൽ.

മയ്യത്ത് നമസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് വെള്ളിപറമ്പ് 6 മൈൽ മസ്ജിദ് ലിവാ അ, അഞ്ച് മണിക്ക് വെള്ളയിൽ കളിയാട്ട് പറമ്പ് മെട്രൊ മസ്ജിദ്. ഖബറടക്കം 5.30ന് തോപ്പയിൽ പള്ളി ഖബർസ്ഥാനിൽ. 

Tags:    
News Summary - obit NP Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.