നാരായണൻ നമ്പ്യാർ നിര്യാതനായി

മണിയൂർ: മുതുവന പൂവാട്ട് മീത്തൽ നാരായണൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: ചന്ദ്രൻ (വടകര ഡ്രഗ് ലൈൻസ്), സുരേഷ് (വളാഞ്ചേരി ഹൈസ്കൂൾ), മനോജ്‌ (മാധ്യമം, കണ്ണൂർ). മരുമക്കൾ: ശശികല (എടയൂർ നോർത്ത് എൽ.പി സ്കൂൾ), സീന.

Tags:    
News Summary - Narayanan Nambiar died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.