കെ. സുരേന്ദ്രന്‍റെ സഹോദരൻ കെ. ഗോപാലൻ അന്തരിച്ചു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്​കാരം.

ഭാര്യ: സതി, മകൻ: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ. ഗംഗാധരൻ, കെ. ഭാസ്ക്കരൻ (ബി.ജെ.പി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്‍റ്​), നാരായണി, ജാനു, മാധവി, ദേവി എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - k surendran's brother k gopalan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.