Posted On
date_range Updated On
date_range ഏരത്തുകണ്ടി അബൂബക്കർ മാസ്റ്റർ നിര്യാതനായി
നന്മണ്ട: പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക, കാർഷിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന റിട്ട. പ്രധാനാധ്യാപകൻ ഏരത്തുകണ്ടി അബൂബക്കർ മാസ്റ്റർ(92) നിര്യാതനായി.നന്മണ്ട നോർത്ത് ജുമാ മസ്ജിദ്, അരേനപൊയിൽ ജുമാ മസ്ജിദ് എന്നിവ നിർമ്മിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.
ഭാര്യ: കൊല്ലങ്കണ്ടി ഖദീജ. മക്കൾ: ജമീല (നടുവണ്ണൂർ), മുഹമ്മദ് ശരീഫ് (റിയാദ്), അബ്ദുസ്സമദ്(റിട്ട. പ്രധാനാധ്യാപകൻ, നടുവല്ലൂർ എ.യു.പി.എസ്), മുഹമ്മദ് ഇഖ്ബാൽ (പ്രധാനാധ്യാപകൻ, ജി.യു.പി.എസ്, ഉണ്ണികുളം), സുൽഫത്ത്. മരുമക്കൾ: ഖാദർ (റിട്ട. അധ്യാപകൻ, എ.എം.എൽ.പി.എസ്, നന്മണ്ട), റംല കണ്ണങ്കരക്കണ്ടി, മുംതാസ് (ജി.എൽ.പി.എസ്, മണ്ണാമ്പൊയിൽ), രഹ്ന, അബ്ദുൽ ഗഫൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.