പി.ജി. ഗോദവർമ്മരാജ അന്തരിച്ചു

കോട്ടയം: പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി.ജി ഗോദവർമ്മരാജാ (95) അന്തരിച്ചു.

ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: രാധാ വർമ്മ (തിരുവനന്തപുരം), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ), രേവതിവർമ്മ (തൃശൂർ). മരുമക്കൾ: മോഹനവർമ്മ (പന്തളം കൊട്ടാരം), ഉമാവർമ്മ (പൂഞ്ഞാർ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ). സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ ഇന്ന് രാത്രി 9 മണിക്ക്.

അടുത്ത പൂഞ്ഞാർ വലിയ തമ്പുരാൻ ജയരാജൻ വർമ്മ തൃപ്പൂണിത്തുറ, പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.

News Summary - Poonjar godha varma raja passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-08 17:55 GMT