ഇസ്രായേലിൽ മലയാളി യുവതി അപകടത്തിൽ മരിച്ചു

ചങ്ങനാശ്ശേരി (കോട്ടയം): മലയാളി യുവതി ഇസ്രായേലിൽ അപകടത്തിൽ മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (മാളു - 34) ആണ് മരിച്ചത്. ഇസ്രായേലിൽ ഹോം നഴ്സായിരുന്നു. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണ്.

ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. എം.വി. വിജ്യൽ, എം.വി. വിഷ്‌ണ എന്നിവർ മക്കളാണ്.

Tags:    
News Summary - Malayali nurse dies accident in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.