കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച അഞ്ച് വയസുകാരൻ മുങ്ങിമരിച്ചു; രക്ഷിക്കാൻ ശ്രമിച്ച നാലര വയസുകാരനും അപകടത്തിൽപെട്ടു

കോട്ടയം: കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച അഞ്ച് വയസുകാരൻ മുങ്ങിമരിച്ചു. ഇരുമ്പൂഴിക്കര ഗവൺമെൻറ് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയും ഇതരസംസ്ഥാന തൊഴിലാളി ഹാത്തൂണിന്റെ മകനുമായ അൻസാജാണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിന് സമീപമുള്ള കുളത്തിലാണ് വീണത്. അൻസാജിനെ രക്ഷിക്കാൻ കുളത്തിൽ ചാടിയ നാലരവയസുകാരനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Five year old boy drowned in the pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.