കെ.പി. ഗൗരി അമ്മ നിര്യാതയായി

പാലാ: കടപ്പാട്ടൂർ മറ്റവന വീട്ടിൽ എം.ബി. ചെല്ലപ്പൻപിള്ള (റിട്ട. കെ.എസ്.ഇ.ബി.)യുടെ ഭാര്യ കെ.പി. ഗൗരിഅമ്മ (റിട്ട. ടീച്ചർ - 76) നിര്യാതയായി.

മക്കൾ: ബിന്ദു (അഡ്വക്കേറ്റ്, കേരള ഹൈകോടതി), ബിനി (സോഫ്റ്റ്‌വെയർ എൻജിനീയർ, ടിസ്സർ ടെക്‌നോളജീസ്, കൊച്ചി), ബിബിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, അഗ്രിജെനോം, കൊച്ചി). മരുമകൾ: ദിവ്യ (എച്ച്.ആർ. മാനേജർ, കൊച്ചി). സംസ്‌കാരം വ്യാഴാഴ്ച പാമ്പാടി ഐവർമഠത്തിൽ നടക്കും.

News Summary - obituary kp gouri amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-08 17:55 GMT