ജമീല നിര്യാതയായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം പാറയിൽ കാസിമിന്‍റെ ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: അഷ്റഫ്, അഫ്സൽ. മരുമക്കൾ: സ്വാലിഹ (മുൻ പഞ്ചായത്തംഗം), സെബീന. ബുധനാഴ്ച ഉച്ചക്ക് 12ന് പെരുവന്താനം ജുമാ മസ്ജിദിൽ ഖബറടക്കും.

News Summary - Jamila passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.