കേരള കോൺഗ്രസ് നേതാവ് സാജൻ ഫ്രാൻസിസ് അന്തരിച്ചു

കോട്ടയം:  കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രിയുംകേരള കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന സി.എഫ്. തോമസിന്റെ സഹോദരനാണ്. ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് ചങ്ങനാശ്ശേരി മെത്രാപൊലീത്തൻ പള്ളിയിൽ. 

Tags:    
News Summary - kerala congress leader sajan fransis passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.