നിസാമുദ്ദീൻ
Posted On
date_range Updated On
date_range യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട് : യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചിത്താരിയിലെ സെൻട്രൽ കുഞ്ഞബ്ദുള്ള -റുഖിയ ദമ്പതികളുടെ മകൻ സി.എച്ച്. നിസാമുദ്ദീൻ ( 32) ആണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ശനിയാഴ്ച്ച രാവിലെ മരിച്ചത്.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് ചികിൽസക്ക് എത്തിയ നിസാമുദ്ദീന് പരിശോധനയിലാണ് കോവിഡ് സ്ഥിരികരിച്ചത്. സഹോദരങ്ങൾ: സംറത്ത് അലി, മുസമിൽ, ഉവൈ സ്, ഫാറൂക്ക്, മാഹിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.