Posted On
date_range Updated On
date_range ടി.വി. നാരായണൻ നിര്യാതനായി
രാവണീശ്വരം: തെയ്യമ്പാടി കുണ്ടിൽ 'ഉത്രാട'ത്തിൽ ടി വി നാരായണൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിജേഷ് (അബുദബി), വിദ്യ. മരുമക്കൾ: പ്രദീപ് (മാവൂർ), നിമിഷ. സഹോദരങ്ങൾ: ജാനു (മഡിയൻ), തമ്പായി (മഡിയൻ), പരേതനായ കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.