Posted On
date_range Updated On
date_range തൃക്കരിപ്പൂർ സ്വദേശി മലേഷ്യയിൽ നിര്യാതനായി
തൃക്കരിപ്പൂർ: തങ്കയം സ്വദേശി വി.പി. മുഹമ്മദ് കുഞ്ഞി (51) ഹൃദയാഘാതത്തെ തുടർന്ന് മലേഷ്യയിൽ നിര്യാതനായി. വി.പി അഹമദ്- വി.പി. ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: എൻ.എ.വി.സലീന (എട്ടിക്കുളം). മകൻ: അൻസദ്. സഹോദരങ്ങൾ: ഇബ്രാഹിം, ഖാസിം(ദുബൈ), ഫൗസിയ, ഹലീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.