ടി.മുരളീധരൻ നിര്യാതനായി

രാവണീശ്വരം : പുതിയ വളപ്പിൽ പരേതനായ എ. കുഞ്ഞിരാമൻ നായരുടെ മകൻ ടി.മുരളീധരൻ(50) നിര്യാതനായി. അമ്മ ടി. കല്യണി അമ്മ. ഭാര്യ: സരിത. മക്കൾ: അർജുൻ മുരളി, ആരവ് മുരളി. സഹോദരങ്ങൾ: ടി. ലോഹി ദാക്ഷൻ(സൂര്യ സ്റ്റുഡിയോ ബേക്കൽ), ടി സതി (അoഗനവാടി ടീച്ചർ ) ടി. രഘുരാമൻ(യു.എ.ഇ) സംസ്കാരം ഏപ്രിൽ ഒന്ന്  രാവിലെ 9 ന് വീട്ടുവളപ്പിൽ .

Tags:    
News Summary - T.Muralidharan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.