കാസർകോട്: ബളാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് തയ്യിൽ എന്ന കുഞ്ഞാപ്പൻ(98 )നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേൽ കുടുംബാംഗം മോണിക.
മക്കൾ: തോമസ് തയ്യിൽ (ഇൻഫാം പ്രഥമ ദേശീയ വൈസ് ചെയർമാൻ ), ജോയി തയ്യിൽ (ബളാൽ ), ജോസഫ് തോമസ് (അഡ്വ. കോഴിക്കോട് ), ജോർജ് തോമസ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം ), തങ്കം ബോസ് (പാലക്കാട് ), ബെന്നി തോമസ് (പുഞ്ചക്കര),വിൽസൺ തോമസ് (ബളാൽ ).
മരുമക്കൾ: ഫിലോമിന കാക്കനാട്ട്, റോസമ്മ പൈങ്ങോട്ട്, ബീന താഴത്തു പറമ്പിൽ, റ്റിജി കാണ്ടാവനം,ബോസ് പാലക്കാതറപ്പേൽ, ഡെയ്സി മാത്തശ്ശേരിൽ, റെജിൻ കായംമാക്കൽ. സംസ്കാരം വെള്ളിയാഴ്ച ബളാൽ സെൻറ് ആൻറണീസ് ചർച്ച് കുടുംബ കല്ലറയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.