നിഖിൽ

അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു

തൃക്കരിപ്പൂർ: അമിത രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കേ മാണിയാട്ട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ പി. മോഹനൻെറയും കെ. കാർത്യായണിയുടെയും മകൻ കെ. നിഖിൽ (കണ്ണൻ-32 ) ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ്​ അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്​ച രാത്രിയാണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന നിഖിൽ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: പ്രേഷ്​മ. ഏക മകൾ പാർവണ. സഹോദരി: നീതു. 

Tags:    
News Summary - thirkkarippoor native died due to high pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.