കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി

പൊള്ളലേറ്റ അധ്യാപകൻ മരിച്ചു

നീ​ലേ​ശ്വ​രം: വ​സ്ത്ര​ത്തി​ന് തീ​പി​ടി​ച്ച ഭാ​ര്യ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. നീ​ലേ​ശ്വ​രം രാ​ജാ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ പ​ട്ടേ​ന പു​തി​യി​ല്ല​ത്തെ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യാ​ണ്​ (75) മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡി​സം​ബ​ർ 19നാ​ണ് ഇ​ദ്ദേ​ഹ​ത്തി​‍െൻറ ഭാ​ര്യ പു​ത്തി​ഗെ പ​ടു​മ​ന ഇ​ല്ല​ത്തെ ഗി​രി​ജ അ​ന്ത​ർ​ജ​ന​ത്തി‍െൻറ വ​സ്ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്കും പൊ​ള്ള​ലേ​റ്റ​ത്. ഗി​രി​ജ അ​ന്ത​ർ​ജ​ന​വും കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലാ​ണ്.

പൊള്ളലേറ്റ അധ്യാപകൻ മരിച്ചുമ​ക്ക​ൾ: സ​തി (അ​സി. മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ക​ണ്ണൂ​ർ), ശ്രീ​ജി​ത്ത് (മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റി​വ്). മ​രു​മ​ക്ക​ൾ: അ​ഡ്വ. സ​ന്തോ​ഷ് കു​മാ​ർ (മു​ണ്ട​യൂ​ർ ഇ​ല്ലം, കോ​റോം), വി​ദ്യ (പെ​രി​ക​മ​ന, കാ​ലി​ച്ചാ​ന​ടു​ക്കം). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​വി​ത്രി അ​ന്ത​ർ​ജ​നം (ത​ണ്ണോ​ട്ട്), ദേ​വ​കി അ​ന്ത​ർ​ജ​നം (പു​ത്തി​ഗെ), സ​ര​സ്വ​തി അ​ന്ത​ർ​ജ​നം (തി​രു​വ​ന​ന്ത​പു​രം), ഗൗ​രി അ​ന്ത​ർ​ജ​നം (റി​ട്ട. അ​ധ്യാ​പി​ക, പ​ട്ടേ​ന).

Tags:    
News Summary - The teacher died of burns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.