സൈനുൽ ആബിദ്
Posted On
date_range Updated On
date_range പള്ളിക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
കാസര്‍കോട്: തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി - നൂറുന്നിസ ദമ്പതികളുടെ മകൻ പി.എം. സൈനുൽ ആബിദ് (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കുകയായിരുന്നു. സഹോദരൻ: ഇബ്രാഹിം ബാദുഷ. കാസർകോടുനിന്ന് ഫയർഫോഴ്സ് ടീമെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.