റി​യ​

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

രാ​ജ​പു​രം: കൊ​ട്ടോ​ടി​യി​ൽ ഒ​രു വ​യ​സ്സു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു​മ​രി​ച്ചു. കൊ​ട്ടോ​ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ പു​ന്ന​ത്താ​ന​ത്ത് മി​ഥു​ൻ ഫി​ലി​പ്പി​ന്റെ​യും അ​ഞ്ജു​വി​ന്റെ​യും മ​ക​ൾ റി​യ​യാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ ബ​ക്ക​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: റ​യാ​ൻ, ഇ​വാ​ൻ.

Tags:    
News Summary - one year old baby fell into a bucket of water and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.