Posted On
date_range Updated On
date_range എം.ടി. ജമാൽ ഹാജി നിര്യാതനായി
തൃക്കരിപ്പൂർ: മാവിലാകടപ്പുറത്തെ എം.ടി. ജമാൽ ഹാജി (77)നിര്യാതനായി. മുവാസാത്തുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്, ഹയാത്തുൽ ഇസ്‌ലാം സഭ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: വേളാപുരം ആയിഷ ഹജ്ജുമ്മ. മക്കൾ: സഈദ് (റൈസ് മിൽ, കാടങ്കോട്), സൗദ, റംലത്ത്, റുഖിയ. മരുമക്കൾ: പി. ഹാരിസ വലിയപറമ്പ്, എം.ടി. അബ്ദുൽ ജലീൽ സഖാഫി (ജനറൽ സെക്രട്ടറി, അൽ മുജമ്മഉൽ ഇസ്‌ലാമി, തൃക്കരിപ്പൂർ), അബ്ദുൽ നാസർ, എം.സി. ഹാമിദലി (ഇരുവരും ദുബൈ).
സഹോദരങ്ങൾ: ഷറഫുന്നിസ ഹജ്ജുമ്മ, എം.ടി. അബ്ദറഹിമാൻ ഹാജി, അബ്ദുസലാം, മുഹമ്മദ് കുഞ്ഞി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.