Posted On
date_range Updated On
date_range മൊയ്തീൻ കുഞ്ഞി നിര്യാതനായി
ബോവിക്കാനം (കാസർകോട്): ബാവിക്കര കെ.കെ. പുറത്തെ മൊയ്തീൻ കുഞ്ഞി (70) നിര്യാതനായി. പരേതരായ കുഞ്ഞഹമ്മദ്, ബീഫാത്തിമ എന്നിവരുടെ മകനാണ്.
ഭാര്യ: നഫീസ. മക്കൾ: സുഹറ, റാബിയ റംല, ഇഖ്ബാൽ, കബീർ, ഹാജറ, ഉനൈസ്. മരുമക്കൾ: സലിം തളങ്കര, ഹഖിം പൈക്ക, ഷെരീഫ് തളങ്കര, തഷ്രീഫ കൊറ്റുമ്പ, മുബഷിർ തൈര.
സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ ഖാദർ, ആച്ചിബി, മറിയ, പരേതരായ അബ്ദുറഹിമാൻ, അബ്ദുല്ല കുഞ്ഞി, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.