Posted On
date_range Updated On
date_range ചരമം: അസ്ലം
ചെറുവത്തൂർ: ചന്തേരയിലെ പി. കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ എം.ടി.പി അസ്ലം (42) നിര്യാതനായി.
മാതാവ്: എം.ടി.പി. നഫീസത്ത്. ഭാര്യ: മുനീറ (പെരുമ്പ). മക്കൾ: സിദാൻ അസ്ലം, മുഹമ്മദ് അസ്ലം, മെഹ്റ അസ്ലം.
സഹോദൻമാർ: അൻസാർ (മംഗലാപുരം), അസ്കർ (ബഹ്റൈൻ ), ആരിഫ് (വുഡ് മാക്സ് കാഞ്ഞങ്ങാട്), അനീസ, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.