Posted On
date_range Updated On
date_range നളിനി നമ്പ്യാർ നിര്യാതയായി
രാവണീശ്വരം: രാമഗിരി 'ശ്രീസദന'ത്തിലെ പുറവങ്കര നളിനി നമ്പ്യാർ (69) നിര്യാതയായി. ഭർത്താവ്: മുൻ പ്രധാനാധ്യാപകൻ കെ. ഗോവിന്ദൻ നമ്പ്യാർ. മക്കൾ: പി. ശ്രീജ, പി. സിന്ധു. മരുമക്കൾ: പി.പി. വിശ്വനാഥൻ (തൃക്കരിപ്പൂർ) ഗണേശൻ കരിങ്ങാട്ട് (നീലേശ്വരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.