കളത്തിൽ മുഹമ്മദലി
Posted On
date_range Updated On
date_range കളത്തിൽ മുഹമ്മദലി നിര്യാതനായി
കാസർകോട്: പൊവ്വൽ ബെഞ്ച് കോടതിയിലെ കളത്തിൽ മുഹമ്മദലി (55) നിര്യാതനായി. പരേതരായ മദാരി മുണ്ടൂടൽ,ബീഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: തമ്പ്ഷീറ,താജുദ്ദീൻ (ദുബൈ),തസ്‌നി,തംജീദ്,തൗഫീറ. മരുമക്കൾ:സമീർ അട്ക്കസ്ഥല, മഹ്റുഫ് പന്നിപ്പാറ. സഹോദരങ്ങൾ:ഫസൽ, അബ്ദുൽ റഹിമാൻ,അബ്ദുൽ ലത്തീഫ്, ഉറമെറ,ആയിഷ,ഖദീജ,റുഖ്യ. ശനിയാഴ്ച രാവിലെ പൊവ്വൽ പള്ളിയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.