Posted On
date_range Updated On
date_range മുഹമ്മദ് കുഞ്ഞി നിര്യാതനായി
തൃക്കരിപ്പൂർ: ടൗണിൽ വെള്ളാപ്പ് റോഡിൽ വാച് മെക്കാനിക് ആയിരുന്ന അക്കരമ്മൽ മായിന്റീലെ സി. മുഹമ്മദ് കുഞ്ഞി(70) നിര്യാതനായി. ഭാര്യ: എം.ടി.പി ഫാത്തിമത് സുഹറ. മക്കൾ: അൻവർ, നൗഫൽ(ഖത്തർ). മരുമക്കൾ: ടി.സുഹൈറ, റിസ്‌വാന ബീരിച്ചേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.