സുനിൽ

കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനിലിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെയിൻറിങ്​ തൊഴിലാളിയായിരുന്നു. ജൂൺ ഒമ്പതിനാണ്​ കാണാതായത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൃഷ്ണ -രേവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അതിൽ, നവീൻ.

Tags:    
News Summary - missing youth found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.