Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് ലൈൻമാന് ദാരുണാന്ത്യം
കുമ്പള: മൊഗ്രാൽ കൊപ്പര ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈൻമാന് ദാരുണാന്ത്യം. സഹപ്രവർത്തകന് പരിക്കേറ്റു. കുമ്പള കെ.എസ്.ഇ.ബി യിൽ ലൈൻ മാനായ രതീഷാണ്(42) മരിച്ചത്.
ജോലി ആവശ്യാർഥം പോകുന്നതിനിടെയാണ് അപകടം. രതീഷിന്‍റെ കൂടെ യാത്ര ചെയ്യുകയായിരുന്ന ലൈൻമാൻ രാഘവനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.