Posted On
date_range Updated On
date_range കെ.എസ്. അബ്ദുല്ലയുടെ മകൻ കെ.എസ്. അർഷാദ് നിര്യാതനായി
കാസർകോട്: മുസ്‍ലിം ലീഗ് മുൻ ജില്ല പ്രസിഡന്റും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ കെ.എസ്. അബ്ദുല്ലയുടെ മകൻ കെ.എസ്. അർഷാദ് (44) നിര്യാതനായി. 44ാം പിറന്നാൾ ദിനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മരണം. കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയർമാനാണ്. മൃതദേഹം വ്യാഴാഴ്ച തളങ്കരയിലെ വീട്ടിലെത്തിക്കും.
ബീഫാത്തിമയാണ് മാതാവ്. ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽഖാദർ, വാഹിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.