Posted On
date_range Updated On
date_range എ.എച്ച് ആച്ചിബി അന്തരിച്ചു
കാസർകോട്: പഴയകാല മുസ്‌ലിം ലീഗ് നേതാവ് തളങ്കര പട്ടേൽ റോഡിലെ പരേതനായ കുന്നിൽ ഷെയ്ക്കാലി അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ എ.എച്ച് ആച്ചിബി (85)അന്തരിച്ചു.മക്കൾ ദൈനബി,ഉമ്പു പട്ടേൽ,നസീമ,ഇഖ്‌ബാൽ പട്ടേൽ,സിദ്ധീഖ് പട്ടേൽ,റുബൈന.
മരുമക്കൾ പരേതനായ പീഡിയക്കാരൻ അബൂബക്കർ,ബഷരിയ,അബ്ദുൽ റഹ്മാൻ ആറങ്ങാടി,ബദറുന്നിസ്സ,ഹസീന,ഇബ്രാഹിം മൊഗ്രാൽ പുത്തൂർ.സഹോദരങ്ങൾ പരേതരായ മുഹമ്മദ് മഹസൂം കെ എ,എ എഛ് മഹമൂദ് ഹാജി,കെ എ അബ്ദുൽ കാദർ ഹാജി,ആയിശാബി.ജനാസ മാലിക്ക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.