ഷം​സു​ദ്ദീ​ൻ

കുവൈത്തിൽ നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: പ​ട​ന്ന​ക​പ്പു​റം സ്വ​ദേ​ശി​യും മാ​വി​ലാ ക​ട​പ്പു​റം താ​മ​സ​ക്കാ​ര​നു​മാ​യ ശം​സു​ദ്ദീ​ൻ (55) കു​വൈ​ത്ത് അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. അ​ബ്ദു​റ​ഹ്മാ​ൻ-​ന​ഫീ​സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കെ.​സി. ആ​ബി​ദ മാ​വി​ലാ​ടം. മ​ക്ക​ൾ: ഷം​സീ​ന, മ​റി​യം​ബി, ഷാ​ഹി​ന, അ​ബ്ദു​ൽ റ​ഹ്മാ​ൻ. മ​രു​മ​ക്ക​ൾ: മു​നീ​ർ (ദു​ബൈ), റി​യാ​സ് (ബം​ഗ​ളൂ​രു), നൗ​ഷാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഫീ​ക്ക് (ദു​ബൈ), ശ​ഫീ​ക്ക് (ദു​ബൈ), സു​ഹ​റ, റ​സി​യ, സ​മീ​റ, അ​സീ​ന, ശ​ബാ​ന.

Tags:    
News Summary - kasaragod native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.