Posted On
date_range Updated On
date_range ഹംസ ബങ്കരക്കുന്ന് നിര്യാതനായി
നെല്ലിക്കുന്ന്: സ്വതന്ത്ര ചുമട്ടുതൊഴിലാളിയും (എസ്.ടി.യു) മുസ് ലിം ലീഗിന്‍റെ സജീവ പ്രവർത്തകനുമായിരുന്ന ബങ്കരക്കുന്ന് ബി.എം സ്ട്രീറ്റിലെ ഹംസ (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസീം (എസ്.ടി.യു), മുംതാസ്, ഫൗസിയ. മരുമക്കൾ: അഷ്റഫ്, നിസാർ, ഹസീന. സഹോദരങ്ങൾ: മഹമൂദ് കീഴുർ, അബ്ബാസ് കീഴൂർ, പരേതരായ മൊയ്തീൻ, ആമു, അബ്ദുൽ റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.