Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാർഥിനി മരിച്ച നിലയിൽ; കീടനാശിനിയുടെ സാന്നിധ്യം സംശയിക്കുന്നു
കുമ്പള: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിലെ കാര്‍ ഡ്രൈവര്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ദേവദാസിന്‍റെ മകള്‍ കവന (16) ആണ് വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കീടനാശിനി അകത്തുചെന്നതാണെന്ന് സംശയിക്കുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.