Posted On
date_range Updated On
date_range ഗിരിജാഭായ് നിര്യാതയായി
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് പ്രസ്‌ക്ലബ്ബിന് സമീപത്തെ പരേതനായ മുകുന്ദഭട്ടിന്റെ ഭാര്യ ഗിരിജാഭായ് (81) നിര്യാതയായി. മക്കള്‍: ശാരദ (ബെള്ളാരി), അനുരാധ (ആനക്കല്ല്), ദിനേശ് (ഫോട്ടോഗ്രാഫര്‍, ഇന്‍സൈറ്റ് സ്റ്റുഡിയോ), മനോജ് (പ്ലംബര്‍), ശാലിനി (ബംഗളൂരു), സരസ്വതി (കാസര്‍കോട്).
മരുമക്കള്‍: ശാന്തിലാല്‍ ബെള്ളാരി, ജയറാം ഭട്ട്, ഭാരതി, അരുന്ധതി, വെങ്കിടേഷ്, ശൈലേഷ്. സഹോദരങ്ങള്‍: മനോരമ ബദിബാഗിലു, ചന്ദ്രശേഖര്‍ ബട്ടംപാറ, ഉദയകുമാര്‍ തിരുവനന്തപുരം, ശോഭ ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.