സജിത്
Posted On
date_range Updated On
date_range എൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ 19കാരൻ മരിച്ചു.
ദേളി കുന്നുപാറയിലെ എസ്.കെ. സജിത് ആണ് മരിച്ചത്. ജന്മനാ രോഗബാധിതനായ സജിത് അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് മരിച്ചത്. പിതാവ്: സുകുമാരൻ. മാതാവ്: സാവിത്രി. ശരത്, സനാത് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.