നാ​രാ​യ​ണ​ൻ

അ​ടു​ത്ത മാ​സം ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നി​രി​ക്കെ ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ വീ​ടു​വെ​ച്ച് അ​ടു​ത്ത മാ​സം ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നി​രി​ക്കെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ.

ഹോ​സ്ദു​ർ​ഗ് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ ജീ​വ​ന​ക്കാ​ര​നും പ​ത്ര എ​ജ​ന്‍റു​മാ​യ ഉ​ദ​യ​ന​ഗ​ർ യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​ര​യി​ല്യം ടി.​വി. നാ​രാ​യ​ണ​നെ​യാ​ണ്​ (45)വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. പ​രേ​ത​രാ​യ ക​വ്വാ​യി അ​മ്പൂ​ഞ്ഞി​യു​ടെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ. വാ​ണി​ശ്രീ.

മ​ക്ക​ൾ: ന​വ​നീ​ത്, ന​വ​ജി​ത്ത് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ല, ദാ​മോ​ദ​ര​ൻ, രാ​ജു, പ്ര​ഭ, ഗീ​ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശോ​ഭ.

Tags:    
News Summary - Bank employee hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.