അബ്ദുർ റഹ്മാൻ ഹാജി നിര്യാതനായി

കോട്ടൂർ: ബെള്ളിപ്പാടി ഖിളർ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്‌ മുണ്ടത്തോട്ടി അബ്ദുർ റഹ്മാൻ ഹാജി (80) നിര്യാതനായി.

ഭാര്യ: ആയിഷ. മക്കൾ: അഷ്‌റഫ്‌, അബ്ദുല്ല, ഹനീഫ, കാദർ, ജലീൽ, ഫൗസിയ. മരുമക്കൾ: ഫസീല, റസീന, നുഫീറ, റംല, ഫൈസൽ.സഹോദരങ്ങൾ: മുഹമ്മദ്, ഖാലിദ് ബെള്ളിപ്പാടി ( മുളിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസി.).

News Summary - abdur rahman haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.