ഭ​വ്യ

അ​ധ്യാ​പി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ഴ​യ​ങ്ങാ​ടി: നെ​രു​വ​മ്പ്രം മു​ച്ചി​ലോ​ട്ട് എ​ൽ.​പി സ്കൂ​ളി​നു (ചെ​റു​താ​ഴം സൗ​ത്ത് എ​ൽ.​പി) സ​മീ​പ​ത്തെ പി. ​ഭ​വ്യ​യെ(24) വീ​ട്ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ത്തി​ൽ ഗു​രു​ദേ​വ കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​ണ്.

പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പു​തി​യ വാ​ണി​യം വീ​ട്ടി​ൽ ഭാ​സ്ക​ര​ൻ, ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ല​ക്ഷ്മി.

Tags:    
News Summary - teacher was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.